gdp കേന്ദ്ര സര്‍ക്കാരിന്റെ ധനക്കമ്മി കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തേക്കാള്‍ ഉയര്‍ന്നു
June 1, 2018 7:32 am

മുംബൈ: കഴിഞ്ഞ സാമ്പത്തിക വര്‍ഷം കേന്ദ്ര സര്‍ക്കാരിന്റെ ധനക്കമ്മി ജി.ഡി.പിയുടെ 3.53 (5.91 ലക്ഷം കോടി രൂപ) ശതമാനമായി ഉയര്‍ന്നു.