ലോക സാമ്പത്തിക ഉച്ചകോടി; യുഎസ് പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപ് പങ്കെടുക്കില്ലെന്ന് റിപ്പോര്‍ട്ട്
January 19, 2019 2:27 pm

വാഷിങ്ടണ്‍: വരാനിരിക്കുന്ന ലോക സാമ്പത്തിക ഉച്ചകോടിയില്‍ യുഎസ് പ്രസിഡന്റ ഡൊണാള്‍ഡ് ട്രംപ് പങ്കെടുക്കില്ലെന്ന് റിപ്പോര്‍ട്ട്. സ്വിറ്റ്‌സര്‍ലന്‍ഡിലെ ദാവോസില്‍ അടുത്തയാഴ്ച നടക്കാനിരിക്കുന്ന