കര്‍ണാടകയില്‍ വീണ്ടും ക്ഷേത്ര പ്രസാദത്തില്‍ നിന്നും ഭക്ഷ്യവിഷബാധ; സ്ത്രീ മരിച്ചു
January 26, 2019 10:04 pm

ബെംഗളൂരു: കര്‍ണാടകയില്‍ വീണ്ടും ക്ഷേത്ര പ്രസാദത്തില്‍ നിന്നും ഭക്ഷ്യവിഷബാധ. കര്‍ണാടകയിലെ ചിക്കബല്ലാപുരയില്‍ ക്ഷേത്രത്തില്‍നിന്ന് വിതരണം ചെയ്ത പ്രസാദം കഴിച്ച സ്ത്രീ