ശ്മശാനത്തില്‍ നിന്ന് മനുഷ്യ മാംസം കഴിച്ച യുവാവിനെ മാനസികാരോഗ്യ കേന്ദ്രത്തിലേക്ക് മാറ്റി
February 4, 2019 8:03 pm

തിരുനല്‍വേലി: തമിഴ്‌നാട്ടിലെ തിരുനല്‍വേലി ജില്ലയില്‍ നിന്ന് മനുഷ്യ മാംസം കഴിക്കുന്നതിനിടെ യുവാവിനെ നാട്ടുകാര്‍ പിടികൂടി. ശ്മശാനത്തിലെ പാതി ദഹിപ്പിച്ച മൃതദേഹത്തില്‍