ചിമ്പു പഴയ ഫോമിലേക്ക്:പുതിയ സിനിമക്ക് വേണ്ടി ഇരുപത് കിലോയോളം ഭാരം കുറച്ച് താരം
October 29, 2020 9:58 pm

ഒരൊറ്റ പോസ്റ്റർ കൊണ്ട് സോഷ്യൽ മീഡിയയിൽ ചർച്ച വിഷയമായിരിക്കുകയാണ് നടൻ ചിമ്പു. കഴിഞ്ഞ ദിവസമായിരുന്നു ചിമ്പുവിന്റെ ഏറ്റവും പുതിയ സിനിമായ