women-cricket ഇന്ത്യ-ദക്ഷിണാഫ്രിക്ക ട്വന്റി 20 വനിത ക്രിക്കറ്റ് ; രണ്ടാം മത്സരം ഇന്ന്
February 16, 2018 2:35 pm

ഈസ്റ്റ് ലണ്ടന്‍: ഇന്ത്യ-ദക്ഷിണാഫ്രിക്ക ട്വന്റി 20 പരമ്പരയിലെ രണ്ടാം മത്സരത്തിനായി ഇന്ത്യന്‍ വനിതകള്‍ ഇന്നിറങ്ങും. സൗത്താഫ്രിക്കയിലെ ഈസ്റ്റ് ലണ്ടനിലാണ് മത്സരം.