earthquake ഇടുക്കിയില്‍ ഭൂചലനം, 5 മുതല്‍ 7 സെക്കന്റ് വരെ ചലനം അനുഭവപ്പെട്ടു
November 13, 2017 8:49 am

തൊടുപുഴ: ഇടുക്കി അണക്കെട്ടിനോട് ചേര്‍ന്ന പ്രദേശങ്ങളില്‍ തിങ്കളാഴ്ച പുലര്‍ച്ചെ നേരിയ ഭൂചലനം അനുഭവപ്പെട്ടു. പുലര്‍ച്ചെ 4.52 നാണ് റിക്ടര്‍ സ്‌കെയിലില്‍

ഇറാനിലും ഇറാക്കിലും വന്‍ ഭൂചലനം; മരണസംഖ്യ 135 ആയി, വന്‍ നാശനഷ്ടം
November 13, 2017 7:20 am

ബാഗ്ദാദ്: ഇറാന്‍-ഇറാക്ക് അതിര്‍ത്തിയിലുണ്ടായ ശക്തമായ ഭൂചലനത്തില്‍ രണ്ട് രാജ്യങ്ങളില്‍ നിന്നുമായി മരിച്ചവരുടെ എണ്ണം 135 ആയി. ഇരു രാജ്യങ്ങളുടെയും അതിര്‍ത്തിയായ

Earthquake ഗള്‍ഫ് മേഖലയ്ക്ക് പിന്നാലെ ജപ്പാനിലും ശക്തമായ ഭൂചലനം
November 13, 2017 6:56 am

ടോക്കിയോ: ഗള്‍ഫ് മേഖലയില്‍ അതിശക്തമായ ഭൂചലനം ഉണ്ടായതിനു പിന്നാലെ ജപ്പാനിലും ഭൂചലനമുണ്ടായി. റിക്ടര്‍ സ്‌കെയിലില്‍ 5.8 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ്

Earthquake ലോസ് ആഞ്ചല്‍സില്‍ ഭൂചലനം, റിക്ടര്‍ സ്‌കെയിലില്‍ 3.2 തീവ്രത രേഖപ്പെടുത്തി
November 11, 2017 7:03 am

വാഷിംഗ്ടണ്‍: ലോസ് ആഞ്ചല്‍സില്‍ നേരിയ ഭൂചലനം ഉണ്ടായി. റിക്ടര്‍ സ്‌കെയിലില്‍ 3.2 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് ഉണ്ടായത്. യുഎസ് ജിയോളജിക്കല്‍

ഇന്ത്യ-ബംഗ്ലാദേശ് അതിർത്തിയിൽ 4.8 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം; ആളപായമില്ല
November 8, 2017 2:17 pm

അഗർത്തല: ത്രിപുരയിലെ ഇന്ത്യ-ബംഗ്ലാദേശ് അതിർത്തിയിൽ റിക്ടർ സ്കെയിൽ 4.8 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം. ഭൂചലനത്തിൽ അപകടങ്ങളോ , കേടുപാടുകളോ ഉണ്ടായതായി

earthquake സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായി പാക്ക്‌ ചാരസംഘടനാ മേധാവിയുടെ ഭൂചലന മുന്നറിയിപ്പ്
November 5, 2017 2:05 pm

ഇസ്ലാമാബാദ്‌: ഭൗമനിരീക്ഷണത്തിലൂടെ ഏവരെയും അമ്പരപ്പിച്ചിരിക്കുകയാണ് പാക്ക്‌ ചാരസംഘടനയായ ഐ.എസ്.ഐ. ഭൂമികുലുക്കങ്ങളെ നേരിടാനും രക്ഷാപ്രവര്‍ത്തനം നടത്തുവാനും ദുരന്തബാധിതരുടെ പുനരധിവാസം ഉറപ്പാക്കുന്നതിനുമായി പാക്കിസ്ഥാന്‍

Earthquake ഹിമാചല്‍പ്രദേശില്‍ റിക്ടര്‍ സ്‌കെയിലില്‍ 4.4 രേഖപ്പെടുത്തിയ ഭൂചലനം, ആളപായമില്ല
October 27, 2017 10:09 am

മാന്‍ഡി: ഹിമാചല്‍ പ്രദേശില്‍ റിക്ടര്‍ സ്‌കെയിലില്‍ 4.4 രേഖപ്പെടുത്തിയ ഭൂചലനം. ഇന്ന് രാവിലെയാണ് ഭൂചലനം അനുഭവപ്പെട്ടത്. ഭൂചലനത്തില്‍ ആളപായമോ മറ്റു

Earthquake ഉത്തരകൊറിയയില്‍ വീണ്ടും ഭൂകമ്പം, റിക്ടര്‍ സ്‌കെയിലില്‍ 2.7 തീവ്രത രേഖപ്പെടുത്തി
October 14, 2017 7:13 am

സിയൂള്‍: ഉത്തരകൊറിയയില്‍ വെള്ളിയാഴ്ച റിക്ടര്‍ സ്‌കെയിലില്‍ 2.7 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പം അനുഭവപ്പെട്ടു. ആണവ പരീക്ഷണം നടന്ന സ്ഥലത്തിനു സമീപമാണ്

മെക്‌സിക്കോ ഭൂചലനം: അവസാന മൃതദേഹവും കണ്ടെത്തിയതായി രക്ഷാപ്രവര്‍ത്തകര്‍
October 5, 2017 8:45 am

മെക്‌സിക്കോ സിറ്റി: സെപ്റ്റംബര്‍ 19ന് മെക്‌സിക്കോയിലുണ്ടായ ഭൂചലനത്തില്‍ തകര്‍ന്ന കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍ നിന്നും അവസാന മൃതദേഹവും കണ്ടെത്തി. രക്ഷപ്രവര്‍ത്തകരാണ് ഇക്കാര്യം അറിയിച്ചത്.

Earthquake ആന്‍ഡമാന്‍ ദ്വീപില്‍ റിക്ടര്‍ സ്‌കെയിലില്‍ 4.5 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം
October 3, 2017 9:03 am

പോര്‍ട്ട് ബ്ലെയര്‍: ആന്‍ഡമാന്‍ ദ്വീപില്‍ റിക്ടര്‍ സ്‌കെയിലില്‍ 4.5 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം അനുഭവപ്പെട്ടു. ആളപായമോ നാശനഷ്ടങ്ങളോ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.

Page 33 of 42 1 30 31 32 33 34 35 36 42