Earthquake അമേരിക്കയിലെ കാലിഫോര്‍ണിയയില്‍ ഭൂചലനം ; റിക്ടര്‍ സ്‌കെയിലില്‍ 2.8,3 തീവ്രത
March 4, 2018 5:35 pm

വാഷിംഗ്ടണ്‍: അമേരിക്കയിലെ കാലിഫോര്‍ണിയയില്‍ ഭൂചലനം ഉണ്ടായി. റിക്ടര്‍ സ്‌കെയിലില്‍ 2.8 ഉം 3മാണ് ചലനത്തിന്റെ തീവ്രത രേഖപ്പെടുത്തിയത്. സംഭവത്തില്‍ ആളപായമോ

Earthquake മണിപ്പൂരിൽ ഭൂചലനം ; റിക്ടർ സ്കെയിലിൽ 3.7 തീവ്രത രേഖപ്പെടുത്തി
March 3, 2018 9:36 am

ചുരാചന്ദ്പൂർ: മണിപ്പൂരിൽ ഭൂചലനം. റിക്ടർ സ്കെയിലിൽ 3.7 തീവ്രത രേഖപ്പെടുത്തിയ ഭുചലനമാണ് അനുഭവപ്പെട്ടത്. മണിപ്പൂരിലെ ചുരാചന്ദ്പൂർ മേഖലയിലാണ് ഭൂചലനം ഉണ്ടായത്.

earthquake പാപ്പുവന്യൂഗിനിയയിൽ വീണ്ടും ശക്തമായ ഭൂചലനം, ആളപായമില്ല
March 3, 2018 9:09 am

പോർട്ട് മോറിസ്ബി: പാപ്പുവന്യൂഗിനിയയിൽ വീണ്ടും ശക്തമായ ഭൂചലനം. റിക്ടർ സ്കെയിയിലിൽ 5.6 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് ഉണ്ടായത്. സംഭവത്തിൽ ആളപായമോ

പാപ്പ്വ ന്യൂഗിനിയില്‍ ശക്തമായ ഭൂചലനം, മുപ്പതിലേറെപ്പേര്‍ മരിച്ചു
February 27, 2018 11:13 pm

സിഡ്‌നി: പാപ്പ്വ ന്യൂഗിനിയിലെ മലനിരകളിലുണ്ടായ ശക്തമായ ഭൂമികുലുക്കത്തില്‍ മുപ്പതിലേറെ പേര്‍ മരിച്ചു. വ്യാപകമായ നാശനഷ്ടമാണുണ്ടായത്. ഭൂചലനത്തില്‍ നാലു കുട്ടികള്‍ ഉള്‍പ്പെടെ

earth-quake ഫിലിപ്പൈന്‍സില്‍ ശക്തമായ ഭൂചലനം ; റിക്ടര്‍ സ്‌കെയിലില്‍ 5.2 തീവ്രത രേഖപ്പെടുത്തി
February 25, 2018 6:15 pm

മനില : ഫിലിപ്പൈന്‍സില്‍ ശക്തമായ ഭൂചലനം. റിക്ടര്‍ സ്‌കെയിലില്‍ 5.2 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് ഉണ്ടായത്. കഗായാന്‍ പ്രദേശത്താണ് ഭൂചലനം

മെക്‌സിക്കോയില്‍ ശക്തമായ ഭൂചലനം, റിക്ടര്‍ സ്‌കെയിലില്‍ 7.2 തീവ്രത രേഖപ്പെടുത്തി
February 17, 2018 7:32 am

മെക്‌സിക്കോ സിറ്റി: തെക്കുപടിഞ്ഞാറന്‍ മെക്‌സിക്കോയിലെ ഒക്സാക്ക സംസ്ഥാനത്തുണ്ടായ ശക്തമായ ഭൂചലനത്തില്‍ ഒട്ടേറെ നാശനഷ്ടം. ആളപായമൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. തലസ്ഥാനമായ മെക്‌സിക്കോ

earthquake അര്‍ജന്റീനയില്‍ ശക്തമായ ഭൂചലനം, നാശനഷ്ടമോ ആളപായമോ ഇല്ല
January 31, 2018 9:15 am

ബ്രൂണസ് ഐറിസ്: അര്‍ജന്റീനയില്‍ ശക്തമായ ഭൂചലനമുണ്ടായി. റിക്ടര്‍സ്‌കെയിലില്‍ 5.4 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് ഉണ്ടായത്. അര്‍ജന്റീനയിലെ സാന്‍ ജുവാന്‍ പ്രവിശ്യയിലുണ്ടായ

earthquake അ​സ​മി​ലെ കോ​ക്ര​ഝാ​ർ ജി​ല്ല​യി​ൽ ശ​ക്ത​മാ​യ ഭൂ​ച​ലം
January 20, 2018 9:31 am

കോ​ക്ര​ഝാ​ർ: അ​സ​മി​ലെ കോ​ക്ര​ഝാ​ർ ജി​ല്ല​യി​ൽ ശ​ക്ത​മാ​യ ഭൂ​ചലനം. റി​ക്ട​ർ​സ്കെ​യി​ൽ 5.2 രേ​ഖ​പ്പെ​ടു​ത്തി​യ ഭൂ​ച​ല​ന​മാ​ണ് അ​നു​ഭ​വ​പ്പെ​ട്ട​ത്. ആ​ള​പാ​യ​മോ നാ​ശ​ന​ഷ്ട​ങ്ങ​ളോ റി​പ്പോ​ർ​ട്ട് ചെ​യ്തി​ട്ടി​ല്ല.ശ​നി​യാ​ഴ്ച

earth-quake ആന്റമാന്‍ നിക്കോബാര്‍ ദ്വീപുകളില്‍ ഭൂചലനം, ആളപായമില്ല
December 29, 2017 7:42 pm

ന്യൂഡല്‍ഹി: ആന്റമാന്‍ നിക്കോബാര്‍ ദ്വീപുകളില്‍ ഭൂചലനം. റിക്ടര്‍ സ്‌കയിലില്‍ 5.5 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തില്‍ ആളപായമോ നാശനഷ്ടമോ ഒന്നും ഇതുവരെ

കൊല്ലം,പത്തനംതിട്ട ജില്ലകളില്‍ നേരിയ ഭൂചലനം
December 27, 2017 10:10 pm

കൊല്ലം: പത്തനംതിട്ട, കൊല്ലം ജില്ലകളിലെ വിവിധ ഭാഗങ്ങളില്‍ നേരിയ ഭൂചലനം. കുളത്തൂപ്പുഴ, കോന്നി, തിരുവല്ല, കൊട്ടാരക്കര, തെന്‍മല, കൊല്ലം തുടങ്ങിയ

Page 31 of 42 1 28 29 30 31 32 33 34 42