earthquake ഇന്തോനേഷ്യയിലെ സുമാത്രയില്‍ ഭൂചലനം; സുനാമി മുന്നറിയിപ്പ്
August 2, 2019 7:22 pm

സിങ്കപ്പൂര്‍: ഇന്തോനേഷ്യയിലെ സുമാത്രയില്‍ ഭൂചലനം. റിക്ടര്‍ സ്‌കെയിലില്‍ ഏഴ് തീവ്രത രേഖപ്പെടുത്തിയ ചലനമാണ് ഉണ്ടായത്. ശക്തമായ ഭൂചലനത്തിന് പിന്നാലെ സുനാമി