EARTH-QUAKE ഡ​ല്‍​ഹി​യി​ലും സ​മീ​പ പ്ര​ദേ​ശ​ങ്ങ​ളി​ലും നേ​രി​യ ഭൂ​ച​ല​നം
February 20, 2019 8:55 am

ന്യൂഡല്‍ഹി: ഡല്‍ഹിയിലും സമീപ പ്രദേശങ്ങളിലും നേരിയ ഭൂചലനം അനുഭവപ്പെട്ടു. ഉത്തര്‍പ്രദേശിലെ ഭാഗ്പത്തിലാണ് ഭൂചലനത്തിന്റെ പ്രഭവകേന്ദ്രം. 3.9 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ്

Earthquake തെക്കന്‍ കാലിഫോര്‍ണിയ തീരമേഖലയില്‍ ഭൂചലനം; റിക്ടര്‍ സ്‌കെയിലില്‍ 5.3 തീവ്രത
April 6, 2018 8:34 am

വാഷിങ്ങ്ടണ്‍ ഡിസി: തെക്കന്‍ കലിഫോര്‍ണിയ തീരമേഖലയില്‍ ഭൂചലനം. റിക്ടര്‍ സ്‌കെയിലില്‍ 5.3 തീവ്രത രേഖപ്പെടുത്തി. ചാനല്‍ ഐലന്‍ഡ്‌സ് ബീച്ചിന് സമീപം

Alaska quake അമേരിക്ക‍യിൽ ശക്തമായ ഭൂചലനം ; റിക്ടർ സ്കെയിലിൽ 8.2 തീവ്രത, സുനാമി മുന്നറിയിപ്പ്
January 23, 2018 3:55 pm

വാഷിംഗ്ടൺ: അമേരിക്ക‍യിലെ അലാസ്കയിൽ ശക്തമായ ഭൂചലനം. റിക്ടർ സ്കെയിലിൽ 8.2 തീവ്രത രേഖപ്പെടുത്തിയ ഭൂചനമാണ് അനുഭവപ്പെട്ടത്. കാനഡ, അലാസ്ക തുടങ്ങിയ

Earthquake shakes ഇന്തോനേഷ്യയിൽ ഭൂചലനം ; റിക്ടർ സ്കെയിലിൽ 6.0 തീവ്രത രേഖപ്പെടുത്തി
January 23, 2018 3:17 pm

ജക്കാർത്ത : ഇന്തോനേഷ്യയിൽ ശക്തമായ ഭൂചലനം. റിക്ടർ സ്കെയിലിൽ 6.0 തീവ്രത രേഖപ്പെടുത്തിയ ഭുചലനമാണ് അനുഭവപ്പെട്ടത്. ഭൂചലനത്തിൽ കെട്ടിടങ്ങൾ കുലുങ്ങുകയും,