പാലായില്‍ വിവിധയിടങ്ങളില്‍ ഭൂചലനം, ഭൂമിക്കടിയില്‍ നിന്ന് വന്‍ മുഴക്കം !
November 17, 2021 1:22 pm

കോട്ടയം: പാലായില്‍ വിവിധയിടങ്ങളില്‍ ഭൂചലനം. ഇടമറ്റം, ഭരണങ്ങാനം, പനയ്ക്കപ്പാലം എന്നിവിടങ്ങളില്‍ 12 മണിയോടെയാണ് നേരിയ ഭൂചലനം അനുഭവപ്പെട്ടത്. മീനച്ചില്‍ താലൂക്കില്‍