earthquake പെ​റു​വി​ൽ ശക്തമായ ഭൂചലനം ; റി​ക്ട​ർ സ്കെ​യി​ലി​ൽ 7.3 തീവ്രത രേ​ഖ​പ്പെ​ടു​ത്തി
January 14, 2018 6:26 pm

ലി​മ : ലാ​റ്റി​ൻ അ​മേ​രി​ക്ക​ൻ രാ​ജ്യ​മാ​യ പെ​റു​വി​ൽ അതിശക്തമായ ഭൂചലനം. അ​കാ​രി ന​ഗ​ര​ത്തി​നു 42 കി​ലോ​മീ​റ്റ​ർ തെ​ക്കാ​യി​രു​ന്നു ഭൂചലനത്തിന്റെ പ്ര​ഭ​വകേന്ദ്രം.

earthquake ഇംഫാ​ലി​ൽ ഭൂചലനം ; റിക്ടര്‍ സ്‌കെയിലില്‍ 5.5 തീവ്രത രേഖപ്പെടുത്തി
January 7, 2018 2:42 pm

മണിപ്പൂര്‍: മണിപ്പൂരില്‍ നിന്നും കിഴക്ക് 101 കിലോമീറ്റര്‍ അകലെ ഇംഫാലില്‍ ഭൂചലനം. ചലനം റിക്ടര്‍ സ്‌കെയിലില്‍ 5.5 തീവ്രതയാണ് രേഖപ്പെടുത്തിയത്.