കേരളത്തിന് പുറത്ത് ഒരുമലയാളി കൂടി മരിച്ചു; മരിച്ചത് തിരുവല്ല സ്വദേശി
April 7, 2020 8:35 am

പത്തനംതിട്ട: കൊവിഡ് ബാധിച്ചു കേരളത്തിനു പുറത്തു ഒരു മലയാളി കൂടി മരിച്ചു. ന്യൂജഴ്‌സിയില്‍ താമസിക്കുന്ന തിരുവല്ല സ്വദേശി ജയന്തന്‍ ഗോവിന്ദനാണ്