സിനിമാ തിയറ്ററുകളില്‍ ഇ-ടിക്കറ്റിങ് ദിവസങ്ങള്‍ക്കുളളില്‍ നടപ്പില്‍വരുമെന്ന് എ.കെ ബാലന്‍
August 9, 2017 4:05 pm

തിരുവനന്തപുരം: സിനിമാ തിയറ്ററുകളില്‍ ഇ-ടിക്കറ്റിങ് ഏതാനും ദിവസങ്ങള്‍ക്കുളളില്‍ തന്നെ നടപ്പില്‍വരുമെന്ന് സാംസ്‌കാരിക മന്ത്രി എ.കെ ബാലന്‍. മലയാള സിനിമ പുതിയ