200 കോടി തിരിച്ചടവ് മുടങ്ങി; ഇ.ടി മുഹമ്മദ് ബഷീറിന്റെ മകന്റെ സ്വത്തുക്കള്‍ കണ്ടുകെട്ടാന്‍ ഉത്തരവ്
October 9, 2021 2:50 pm

കോഴിക്കോട്: മുസ്ലിം ലീഗ് നേതാവ് ഇ.ടി മുഹമ്മദ് ബഷീറിന്റെ മകന്‍ ഇ.ടി.ഫിറോസിന്റെ സ്വത്തുക്കള്‍ കണ്ടുകെട്ടാന്‍ കോഴിക്കോട് സിജെഎം കോടതി ഉത്തരവ്.