ഓല ഇലക്ട്രിക് സ്കൂട്ടറിൽ മാത്രം ഒതുങ്ങില്ല, ഇ കാർ അടുത്തവർഷം
June 21, 2022 8:15 am

ചുരുങ്ങിയ കാലം കൊണ്ടാണ് ഓല രാജ്യത്തെ ഏറ്റവും അധികം വിൽപനയുള്ള ഇലക്ട്രിക് സ്കൂട്ടറായി മാറിയത്. സ്കൂട്ടർ വിപണിയിലെ ഇലക്ട്രിക് വിപ്ലവമായിരുന്നു