സിപിഎം ജാഥയിൽ പങ്കെടുക്കാത്ത ഇപി ജയരാജൻ ദല്ലാൾ നന്ദകുമാറിന്റെ വീട്ടിൽ; ഒപ്പം കെ വി തോമസുംകൊച്ചി: സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്റെ ജനകീയ പ്രതിരോധ ജാഥയിൽ പങ്കെടുക്കാതെ വിട്ടുനിൽക്കുന്ന ഇപി ജയരാജൻ ദല്ലാൾ
സിപിഎം ജാഥയിൽ പങ്കെടുക്കാത്ത ഇപി ജയരാജൻ ദല്ലാൾ നന്ദകുമാറിന്റെ വീട്ടിൽ; ഒപ്പം കെ വി തോമസുംകൊച്ചി: സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്റെ ജനകീയ പ്രതിരോധ ജാഥയിൽ പങ്കെടുക്കാതെ വിട്ടുനിൽക്കുന്ന ഇപി ജയരാജൻ ദല്ലാൾ
സിപിഎം സംസ്ഥാന സമിതി യോഗം ഇന്നുമുതല്തിരുവനന്തപുരം: സിപിഎം സംസ്ഥാന സമിതി യോഗം ഇന്ന് ആരംഭിക്കും. സംഘടനാ വിഷയങ്ങളാണ് രണ്ടു ദിവസത്തെ യോഗത്തിലെ മുഖ്യ അജണ്ട. ഇ
‘തെറ്റ് പറ്റാത്തവരായി ആരുമില്ല’; ചിന്ത ജെറോമിനെ പിന്തുണച്ച് ഇ പി ജയരാജൻതിരുവനന്തപുരം: പിഎച്ച്ഡി വിവാദത്തിൽ സംസ്ഥാന യുവജന കമ്മീഷൻ അധ്യക്ഷ ചിന്ത ജെറോമിന് ഇടുമുന്നണി കൺവീനർ ഇ പി ജയരാജന്റെ പിന്തുണ.
ഇപിക്കെതിരായ ആരോപണത്തില്‍ അന്വേഷണമില്ലതിരുവനന്തപുരം: കേന്ദ്ര സെക്രട്ടേറിയറ്റ് അംഗം ഇപി ജയരാജനെതിരെ ഉയര്‍ന്ന സാമ്പത്തിക ആരോപണത്തില്‍ അന്വേഷണം വേണ്ടെന്ന് സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റില്‍ തീരുമാനം.
സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് ഇന്ന്; ഇപി ജയരാജന് നിര്ണായകംതിരുവനന്തപുരം: സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് ഇന്ന് ചേരും. ഇപി ജയരാജനെതിരെ ഉയര്‍ന്ന സാമ്പത്തിക ആരോപണം യോഗത്തില്‍ ചര്‍ച്ചയാകും. ആരോപണത്തിന്മേല്‍ ഇപി
ചേരിതിരിവ് ഉണ്ടാകരുത്; ഇപിക്കെതിരായ ആരോപണത്തില്‍ സിപിഎം പിബിഡല്ഹി: ഇ പി ജയരാജനെതിരായ ആരോപണം കരുതലോടെ കൈകാര്യം ചെയ്യണമെന്ന് സിപിഎം പിബി നിര്‍ദേശം. വിഷയം പൊതു സമൂഹത്തില്‍ അനാവശ്യ
ഇ പി ജയരാജനെതിരായ ആരോപണം ഇന്ന് പിബിയില്ഡല്ഹി: ഇപി. ജയരാജനെതിരേ ഉയര്‍ന്ന അനധികൃത സ്വത്ത് സമ്പാദന ആരോപണം ഇന്നു നടക്കുന്ന സിപിഎം പൊളിറ്റ് ബ്യൂറോ യോഗം ചര്‍ച്ച
ഇപി ജയരാജനെതിരായ ആരോപണം: മുസ്ലിം ലീഗിലും ഭിന്നതകോഴിക്കോട്: ഇ പി ജയരാജനെതിരായ സാമ്പത്തിക ആരോപണത്തിൽ മുസ്ലിം ലീഗിലും ഭിന്നത. വിഷയം സിപിഎമ്മിലെ ആഭ്യന്തര കാര്യമാണെന്നും ലീഗ് ഇടപെടുന്നില്ലെന്നുമാണ്
‘ഇ പിയേയും കുടുംബത്തേയും വിവാദത്തിലേക്ക് വലിച്ചിഴക്കരുത്, ആരോപണത്തില്‍ ഗൂഢാലോചന’: വൈദേകം സിഇഒകണ്ണൂർ: സാമ്പത്തിക ആരോപണത്തിൽ ഇ പി ജയരാജനെ പിന്തുണച്ച് വൈദേകം റിസോർട്ട് സിഇഒ തോമസ് ജോസഫ്. ഇതിൽ ഇ പി
ക്വട്ടേഷന്‍ ബന്ധം, തെരഞ്ഞെടുപ്പു ഫണ്ടില്‍ തിരിമറി; പി ജയരാജനെതിരെ സിപിഎം നേതൃത്വത്തിന് പരാതി പ്രളയംകണ്ണൂര്: സിപിഎം നേതാവും കണ്ണൂര്‍ മുന്‍ ജില്ലാ സെക്രട്ടറിയുമായ പി ജയരാജനെതിരെ പാര്‍ട്ടി സംസ്ഥാന കേന്ദ്ര നേതൃത്വത്തിന് പരാതി പ്രളയം.