കോവിഡ് പ്രതിരോധ പ്രവര്‍ത്തനം അടുത്ത ഘട്ടത്തിലേക്ക്; പരിശോധനകളുടെ എണ്ണംകൂട്ടും
May 26, 2020 7:22 pm

തിരുവനന്തപുരം: കേരളത്തില്‍ കോവിഡ് രോഗികളുടെ എണ്ണം കൂടുന്ന സാഹചര്യത്തില്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ അടുത്ത ഘട്ടത്തിലേക്ക് കടക്കുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍