ഇ. മധുസൂദനന്‍ ആര്‍.കെ.നഗര്‍ ഉപതിരഞ്ഞെടുപ്പില്‍ അണ്ണാ ഡിഎംകെ സ്ഥാനാര്‍ഥി
November 30, 2017 12:29 pm

ചെന്നൈ : ആര്‍.കെ.നഗര്‍ ഉപതിരഞ്ഞെടുപ്പില്‍ പാര്‍ട്ടി പ്രസീഡിയം ചെയര്‍മാന്‍ ഇ. മധുസൂദനന്‍ അണ്ണാ ഡിഎംകെ സ്ഥാനാര്‍ഥിയാകും. സ്ഥാനാര്‍ഥിയെ നിര്‍ണയിക്കാന്‍ മുഖ്യമന്ത്രിയുടെ