മെഡിക്കൽ റിപ്പോർട്ടുകൾ സ്മാർട്ട് ഫോണിൽ ലഭ്യമാക്കി കുവൈത്ത്
December 6, 2021 12:10 pm

മെഡിക്കൽ റിപ്പോർട്ടുകൾ സ്മാർട്ട് ഫോണിൽ ലഭ്യമാക്കുന്ന സംവിധാനവുമായി കുവൈത്ത് ആരോഗ്യമന്ത്രാലയം. 70 ശതമാനം റിപ്പോർട്ടുകളാണ് ഇപ്പോൾ ആപ്ലിക്കേഷനിൽ ലഭ്യമാക്കിയതെന്നും ബാക്കിയുള്ളവ