ഹൈറിച്ച് സാമ്പത്തിക തട്ടിപ്പ്;ഉടമകളുടെ വിദേശനിക്ഷേപങ്ങളിലേക്കും ഇ.ഡി. അന്വേഷണംകൊച്ചി: ഓണ്‍ലൈന്‍ മള്‍ട്ടിലെവല്‍ മാര്‍ക്കറ്റിങ് ബിസിനസുകളുടെ മറവില്‍ 1157 കോടി രൂപയുടെ തട്ടിപ്പുനടത്തിയ ഹൈറിച്ച് ഉടമകളുടെ വിദേശനിക്ഷേപങ്ങളിലേക്കും ഇ.ഡി. അന്വേഷണം.
ഹൈറിച്ച് സാമ്പത്തിക തട്ടിപ്പ്;ഉടമകളുടെ വിദേശനിക്ഷേപങ്ങളിലേക്കും ഇ.ഡി. അന്വേഷണംകൊച്ചി: ഓണ്‍ലൈന്‍ മള്‍ട്ടിലെവല്‍ മാര്‍ക്കറ്റിങ് ബിസിനസുകളുടെ മറവില്‍ 1157 കോടി രൂപയുടെ തട്ടിപ്പുനടത്തിയ ഹൈറിച്ച് ഉടമകളുടെ വിദേശനിക്ഷേപങ്ങളിലേക്കും ഇ.ഡി. അന്വേഷണം.
കണ്ടല സഹകരണ ബാങ്ക് തട്ടിപ്പ്; ഭാസുരാംഗന്റെയും കുടുംബത്തിന്റെയും സ്വത്ത് കണ്ടുകെട്ടി ഇ.ഡികൊച്ചി: കണ്ടല സഹകരണ ബാങ്ക് തട്ടിപ്പുമായി ബന്ധപ്പെട്ട് ബാങ്കിന്റെ മുന്‍ പ്രസിഡന്റും സിപിഐ മുന്‍ പ്രാദേശിക നേതാവുമായ എന്‍.ഭാസുരാംഗന്റെ സ്വത്ത്
നാഷണൽ ഹെറാൾഡ് കേസിൽ ഇന്ന് അഞ്ച് കോൺഗ്രസ് നേതാക്കളെ ഇ.ഡി ചോദ്യം ചെയ്യുംന്യൂഡൽഹി: നാഷണൽ ഹെറാൾഡ് കേസിൽ അഞ്ച് കോൺഗ്രസ് നേതാക്കളെ ഇന്ന് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്യും. തെലങ്കാനയില്‍ നിന്നുള്ള നേതാക്കളെയാണ്
നാഷനൽ ഹെറാൾഡ് കേസ്; ഡി.കെ ശിവകുമാറിന് ഇ.ഡി സമൻസ്ബെംഗളൂരു: നാഷനൽ ഹെറാൾഡ് ദിനപത്രവുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ കര്‍ണാടക കോണ്‍ഗ്രസ് അധ്യക്ഷന്‍ ഡി.കെ ശിവകുമാറിന് വീണ്ടും എന്‍ഫോഴ്‌സ്‌മെന്റ്
‘ഹാത്രസിൽ പോപ്പുലർ ഫ്രണ്ട് വർഗീയ കലാപത്തിന് ശ്രമിച്ചു’; എൻഫോഴ്സ്മെൻ്റ് ഡയറക്ടറേറ്റ് ദില്ലി : പോപ്പുലർ ഫ്രണ്ടിനെതിരെ കൂടുതൽ ഗുരുതര ആരോപണങ്ങളമായി ഇഡി. ഹാത്രസിൽ വർഗീയ കലാപത്തിന് പോപ്പുലർ ഫ്രണ്ട് ശ്രമം നടത്തി. മാധ്യമ
സിദ്ദിഖ് കാപ്പന്റെ മോചനം അവതാളത്തിൽ; ഇ.ഡി കേസിലെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് വീണ്ടും മാറ്റിമാധ്യമപ്രവർത്തകൻ സിദ്ദിഖ് കാപ്പനെതിരായ ഇ.ഡി കേസിലെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് വീണ്ടും മാറ്റി. സെപ്തംബര്‍ 29ലേക്കാണ് മാറ്റിയത്. ലഖ്‌നൌ ജില്ലാ കോടതിയാണ്
ഇ.ഡി കേസിലെ ജാമ്യാപേക്ഷ മാറ്റി; സിദ്ദിഖ് കാപ്പന് ഇന്നും പുറത്തിറങ്ങാനാവില്ലമാധ്യമപ്രവർത്തകൻ സിദ്ദിഖ് കാപ്പനെതിരായ ഇ.ഡി കേസിലെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് മാറ്റി. ലഖ്നൌ ജില്ലാകോടതിയാണ് ജാമ്യാപേക്ഷ പരിഗണിക്കുന്നത്. യു.എ.പി.എ കേസിൽ സുപ്രിംകോടതി
‘സോണിയ ഗാന്ധിയെ ഇഡി വേട്ടയാടുന്നു’; പ്രതിഷേധിച്ച രാഹുല്‍ ഗാന്ധി അറസ്റ്റില്സോണിയാ ഗാന്ധിയെ ഇ.ഡി ചോദ്യം ചെയ്യുന്നതില്‍ പ്രതിഷേധിച്ച് രാജ്യ തലസ്ഥാനത്ത് പ്രതിഷേധിച്ച രാഹുൽ ഗാന്ധിയടക്കമുള്ള കോണ്‍ഗ്രസ് എം.പിമാരെ പൊലീസ് അറസ്റ്റ്
സോണിയ ഗാന്ധിയുടെ ചോദ്യംചെയ്യല്‍: എഐസിസി ആസ്ഥാനത്ത് നിരോധനാജ്ഞസോണിയ ഗാന്ധിയെ ഇഡി ഇന്ന് ചോദ്യം ചെയ്യാനിരിക്കെ എഐസിസി ആസ്ഥാനത്ത് നിരോധനാജ്ഞ പ്രഖ്യാപിച്ചു. പ്രവർത്തകർ പാർട്ടി ആസ്ഥാനത്തേക്ക് പ്രവേശിക്കരുതെന്നാണ് ദില്ലി
സ്വപ്നയുടെ മൊഴിയിൽ ഷാജ് കിരണിന് ഇഡി നോട്ടീസ്സ്വപ്ന സുരേഷിന്റെ മൊഴിയുടെ അടിസ്ഥാനത്തില്‍ ഷാജ് കിരണിന് ഇഡി നോട്ടീസ് അയച്ചു. നാളെ രാവിലെ 11 മണിക്ക് കൊച്ചിയിലെ ഓഫീസില്‍