electric-bus തിരുവനന്തപുരത്ത് 18 മുതല്‍ ഇ-ബസ് പരീക്ഷണാടിസ്ഥാനത്തില്‍ ഓടിത്തുടങ്ങും
June 12, 2018 9:28 am

തിരുവനന്തപുരം: പരീക്ഷണാടിസ്ഥാനത്തില്‍ സംസ്ഥാനത്ത് ഇലക്ട്രിക് ബസ് സര്‍വീസ് നടത്തുന്നതിന് കെ.എസ്.ആര്‍.ടി.സി.യും ചൈനീസ് കമ്പനിയായ ബി.വൈ.ഡി.യുമായി ധാരണയിലെത്തി. 18 മുതല്‍ തിരുവനന്തപുരത്ത്