‘ഇ ബുള്‍ ജെറ്റ്’ വ്‌ലോഗര്‍മാരെ കോടതിയില്‍ ഹാജരാക്കി
August 9, 2021 5:30 pm

കണ്ണൂര്‍: ‘ഇ ബുള്‍ ജെറ്റ്’ വ്‌ലോഗര്‍മാരെ കണ്ണൂര്‍ മുന്‍സിഫ് കോടതിയില്‍ ഹാജരാക്കി. കോടതി മുറിയിലും വ്‌ലോഗര്‍മാര്‍ നാടകീയ രംഗങ്ങള്‍ക്ക് കാരണക്കാരായി.