അടുത്ത തെരഞ്ഞെടുപ്പില്‍ പ്രവാസികള്‍ക്ക് വോട്ട് ചെയ്യാനായേക്കും;സമ്മതമറിയിച്ച് കേന്ദ്രം
January 5, 2021 1:30 pm

ന്യൂഡല്‍ഹി: പ്രവാസിവോട്ടിന് സമ്മതമറിയിച്ച് കേന്ദ്ര സര്‍ക്കാര്‍. ഇ-പോസ്റ്റല്‍ ബാലറ്റിലൂടെ ഇന്ത്യന്‍ പ്രവാസികള്‍ക്ക് വോട്ട് രേഖപ്പെടുത്താമെന്ന തെരഞ്ഞെടുപ്പ് കമ്മിഷന്റെ ശുപാര്‍ശയോട് അനുകൂലമായി