സ്വര്‍ണ റെക്കോഡുമായി ഇന്ത്യന്‍ അത്ലറ്റ് ദ്യുതി ചന്ദ്; 11.32 സെക്കന്‍ഡില്‍ ഓടിയെത്തി
July 10, 2019 10:12 am

നാപോളി: ലോക യൂണിവേഴ്സിറ്റി ഗെയിംസില്‍ സ്വര്‍ണ റെക്കോഡുമായി ഇന്ത്യന്‍ അത്ലറ്റ് ദ്യുതി ചന്ദ്. ഇറ്റലിയിലെ നാപ്പോളിയില്‍ നടക്കുന്ന യൂണിവേഴ്‌സിറ്റി ഗെയിമില്‍