mohan2 നെയ്യാറ്റിൻകരയിൽ കാക്കി അപമാനം, പെരിന്തൽമണ്ണയിൽ അഭിമാനമായി ഡി.വൈ.എസ്.പി
November 8, 2018 9:47 pm

മലപ്പുറം: നെയ്യാറ്റിന്‍കരയില്‍ സനലിനെ റോഡിലേക്ക് വലിച്ചിട്ട് കൊലപ്പെടുത്തിയ ഡി.വൈ.എസ്.പി ഹരികുമാര്‍ പോലീസ് സേനയെ നാണം കെടുത്തിയപ്പോള്‍ രണ്ടുവര്‍ഷം കൊണ്ട് 125