ബിജെപിയുടെ ഭരണത്തിന് കീഴില്‍ ഉത്തര്‍പ്രദേശ് അപരാധ് പ്രദേശായി മാറിയെന്ന് പ്രിയങ്കഗാന്ധി
July 10, 2020 9:51 pm

ലഖ്നൗ: ബിജെപിയുടെ ഭരണത്തിന് കീഴില്‍ ഉത്തര്‍പ്രദേശ് അപരാധ് പ്രദേശ്(കുറ്റങ്ങളുടെ തലസ്ഥാനം) ആയി മാറിയെന്നും വികാസ് ദുബെയെപ്പോലുള്ള ക്രിമിനലുകള്‍ വിളയാടുകയാണെന്നും കോണ്‍ഗ്രസ്