ഡിവൈഎഫ്‌ഐ സംസ്ഥാന സമ്മേളനത്തിന് നാളെ കോഴിക്കോട് പതാക ഉയരും
November 10, 2018 8:22 am

കോഴിക്കോട് : ഡിവൈഎഫ്ഐ സംസ്ഥാന സമ്മേളനത്തിന് നാളെ കോഴിക്കോട് തുടക്കമാകും. പതാക കൊടിമര ദീപശിഖ റാലികള്‍ ഇന്ന് പ്രയാണം ആരംഭിക്കും.