bomb attack പിറവത്ത് ഡിവൈഎഫ്ഐ മേഖലാ സെക്രട്ടറിയുടെ വീടിന് നേരെ ബോംബേറ്
June 6, 2019 9:42 am

പിറവം: പിറവത്ത് ഡിവൈഎഫ്ഐ പ്രവര്‍ത്തകന്റെ വീടിനു നേരെ ബോംബേറ്. ഡിവൈഎഫ്ഐ മേഖലാ സെക്രട്ടറി നിതിന്‍ രാജിന്റെ വീടിനുനേരെയാണ് ബോംബേറുണ്ടായത്. വ്യാഴാഴ്ച