‘പൊള്ളേണ്ടവര്‍ക്ക് പൊള്ളും’; പന്നിയിറച്ചിയും ബീഫും വിളമ്പി ഡിവൈഎഫ്‌ഐയുടെ ഫുഡ് സ്ട്രീറ്റ്
November 24, 2021 3:16 pm

കൊച്ചി: ഭക്ഷണത്തില്‍ മതം കലര്‍ത്തുന്ന രാഷ്ട്രീയത്തിനെതിരെ ഡി.വൈ.എഫ്.ഐയുടെ വേറിട്ട പ്രതിഷേധം. പന്നിയിറച്ചിയും ബീഫും അടക്കമുള്ള വിഭവങ്ങള്‍ വിളമ്പി ഫുഡ് സ്ട്രീറ്റ്