നാട്ടിലില്ലെങ്കിലും പതിവ് തെറ്റിക്കില്ല; ഫ്രാന്‍സില്‍ ആയുധപൂജ നടത്താനൊരുങ്ങി രാജ്നാഥ് സിങ്
October 6, 2019 3:40 pm

ന്യൂഡല്‍ഹി: മഹാനവമി നാളില്‍ റഫാല്‍ കരാറിന്റെ ഭാഗമായി ഫ്രാന്‍സിലായിരിക്കുമെങ്കിലും ആയുധപൂജ നടത്തുന്ന പതിവ് തെറ്റിക്കില്ലെന്ന് പ്രതിരോധമന്ത്രി രാജ്നാഥ് സിങ്. ഫ്രാന്‍സിലേക്ക്