സിനിമാ ഷൂട്ടിങ്ങിനിടെ നടന്‍ വിശാലിന് പരുക്ക്
July 22, 2021 10:55 am

സിനിമാ ഷൂട്ടിങ്ങിനിടെ നടന്‍ വിശാലിന് പരുക്ക്. ആക്ഷന്‍ രംഗം ചിത്രീകരിക്കുന്നതിനിടെ താരത്തിന്റെ തോളിന് പരുക്കേല്‍ക്കുകയായിരുന്നു. വില്ലന്‍ കഥാപാത്രത്തെ അവതരിപ്പിക്കുന്ന ബാബുരാജും