ഞാന്‍ ദൈവത്തിന്റെ പ്രിയപ്പെട്ടവള്‍; ആരോപണങ്ങള്‍ക്ക് മറുപടിയുമായി നുസ്രത്ത് ജഹാന്‍
October 11, 2019 5:50 pm

കൊല്‍ക്കത്ത: താന്‍ ദൈവത്തിന് പ്രിയപ്പെട്ടവളാണെന്ന് നടിയും ത്രിണമൂല്‍ കോണ്‍ഗ്രസ് എംപിയുമായ നുസ്രത്ത് ജഹാന്‍. ദുര്‍ഗപൂജ ആഘോഷങ്ങളില്‍ പങ്കെടുത്തതിന്റെ പേരില്‍ വിമര്‍ശനങ്ങള്‍