വില്‍പനകേന്ദ്രങ്ങളില്‍ എത്തിക്കാന്‍ കഴിഞ്ഞില്ല; തടാകത്തില്‍ തള്ളിയത് 3 ടണ്‍ തക്കാളി
March 30, 2020 12:16 pm

മണ്ഡ്യ: കൊവിഡ് വ്യാപനം തടയുന്നതിന്റെ ഭാഗമായി രാജ്യം മുഴുവന്‍ 21 ദിവസത്തെ ലോക് ഡൗണ്‍ പ്രഖ്യപിച്ചതിനെ തുടര്‍ന്ന് കാര്‍ഷിക മേഖലയില്‍