റോക്കി ഭായിയും കുറുപ്പും കണ്ടുമുട്ടിയപ്പോള്‍; ചിത്രം പങ്കുവെച്ച് ദുല്‍ഖര്‍ സല്‍മാന്‍
February 5, 2020 2:18 pm

ദുല്‍ഖര്‍ സല്‍മാന്‍ പങ്കുവെച്ച ചിത്രമാണ് ഇപ്പോള്‍ ആരാധകര്‍ ഏറ്റെടുത്തിരിക്കുന്നത്. കെജിഎഫിലൂടെ ഇന്ത്യ മുഴുവന്‍ ആരാധകരുള്ള സൂപ്പര്‍താരം യഷിനൊപ്പമുള്ള ചിത്രമാണ് പങ്കുവെച്ചിരിക്കുന്നത്.