ആ സൗഹൃദം വീണ്ടും; കുറുപ്പില്‍ ദുല്‍ഖറിനൊപ്പം സണ്ണി വെയ്നും
August 18, 2019 12:41 pm

സെക്കന്‍ഡ് ഷോ എന്ന ചിത്രത്തിലൂടെ ആരംഭിച്ച സൗഹൃദമാണ് ദുല്‍ഖര്‍ സല്‍മാന്റെയും സണ്ണി വെയ്നിന്റേതും. ഇരുവരും ഒന്നിച്ച് അധിക സിനിമകളൊന്നും ചെയ്തിട്ടില്ലെങ്കിലും