ബോളിവുഡിലുമുണ്ട് ദുല്‍ഖറിന് ആരാധികമാര്‍; നായികമാര്‍ ദുല്‍ഖറിന് പുറേക
August 28, 2018 12:07 am

കര്‍വാന്‍ എന്ന ചിത്രത്തോടെ ബോളിവുഡില്‍ സ്വന്തമായി ഒരുസ്ഥാനം നേടിയ ദുല്‍ഖര്‍ തന്റെ അടുത്ത ഹിന്ദി ചിത്രമായ ദി സോയാഫാക്ടറിനായി തയ്യാറെടുക്കുകയാണ്.