കുറുപ്പ് ഇന്ന് തീയേറ്ററുകളില്‍; പ്രതീക്ഷയോടെ ആരാധകര്‍
November 12, 2021 8:13 am

കൊവിഡ് പ്രതിസന്ധിക്ക് ശേഷം മലയാള സിനിമാ മേഖലയ്ക്ക് വലിയ പ്രതീക്ഷ നല്‍കികൊണ്ട് ദുല്‍ഖര്‍ സല്‍മാന്‍ ചിത്രം കുറുപ്പ് ഇന്ന് തീയേറ്ററുകളില്‍.

കേരളത്തില്‍ മാത്രം നാനൂറിലേറെ തിയേറ്ററുകളില്‍ ‘കുറുപ്പ്’
October 29, 2021 9:30 am

ദുല്‍ഖര്‍ സല്‍മാന്റെ കരിയറിലെ ഏറ്റവും മുതല്‍മുടക്കുള്ള ചിത്രമാണ് ‘കുറുപ്പ്’. പിടികിട്ടാപ്പുള്ളി സുകുമാരക്കുറുപ്പിന്റെ കഥ പറയുന്ന ചിത്രത്തിന്റെ ബജറ്റ് 35 കോടിയാണ്.