കുന്നംകുളം ഉപജില്ലാ കലോത്സവം; ദഫ്മുട്ട് മത്സരഫലത്തില്‍ അപാകത; വിദ്യാര്‍ത്ഥികള്‍ വേദിയില്‍ കയറി പ്രതിഷേധിച്ചു
November 17, 2023 12:34 am

കുന്നംകുളം: കുന്നംകുളം ഉപജില്ലാ കലോത്സവത്തില്‍ സംഘര്‍ഷം. ദഫ്മുട്ട് വിധി നിര്‍ണയത്തെ സംബന്ധിച്ച് തര്‍ക്കം പൊലീസ് ലാത്തി വീശലില്‍ കലാശിച്ചു. വിധിയില്‍