കണ്ണൂരില്‍ ഗാര്‍ഹികപീഡനത്തില്‍ മനംനൊന്ത് യുവതി ജീവനൊടുക്കി
August 31, 2021 1:33 pm

കണ്ണൂര്‍: കണ്ണൂരില്‍ ഗാര്‍ഹിക പീഡനത്തില്‍ മനംനൊന്ത് യുവതി ജീവനൊടുക്കി. പയ്യന്നൂര്‍ കോറോം സ്വദേശി സുനീഷ (26)യാണ് ഭര്‍ത്താവിന്റെ വീട്ടില്‍ തൂങ്ങി