നയൻതാര നായികയായി എത്തുന്ന പുതിയ ചിത്രം യൂട്യൂബര്‍ ഡ്യൂഡ് വിക്കി സംവിധാനം ചെയ്യും
July 3, 2023 8:14 pm

നയൻതാര നായികയാകുന്ന ഓരോ പുതിയ സിനിമയുടെയും റിപ്പോര്‍ട്ടുകള്‍ പ്രേക്ഷകര്‍ ഏറ്റെടുക്കാറുണ്ട്. നടി നയൻതാര തെരഞ്ഞെടുക്കുന്നത് വ്യത്യസ്‍തമായ കഥാപാത്രങ്ങള്‍ ആയിരിക്കും എന്നതാണ്