‘സൂപ്പര്‍ ഡീലക്‌സ്’ വൈറലായി വിജയ് സേതുപതിയുടെ ഡബ്ബിങ് വീഡിയോ
February 25, 2019 4:04 pm

വിജയ് സേതുപതി പ്രധാന കഥാപാത്രമായി എത്തുന്ന പുതിയ ചിത്രമാണ് സൂപ്പര്‍ ഡിലക്‌സ്. ചിത്രത്തിന്റെ ട്രെയിലറിന് വന്‍ സ്വീകാര്യതയായിരുന്നു സോഷ്യല്‍ മീഡിയയില്‍