റഷ്യന്‍ ഭാഷയിലേക്കും മൊഴിമാറ്റത്തിനൊരുങ്ങി മമ്മൂട്ടി ചിത്രം ‘മാസ്റ്റര്‍പീസ്‌’
May 26, 2020 2:25 pm

മമ്മൂട്ടിയെ കേന്ദ്രകഥാപാത്രമാക്കി അജയ് വാസുദേവ് ഒരുക്കിയ ചിത്രമായിരുന്നു മാസ്റ്റര്‍പീസ്. ചിത്രം ഹിന്ദി, തെലുങ്ക്, തമിഴ് ഭാഷയില്‍ എത്തിയിരുന്നു. ഇപ്പോഴിതാ റഷ്യന്‍