അവഞ്ചേഴ്‌സ് എന്‍ഡ് ഗെയിം തെലുങ്ക് പതിപ്പില്‍ തനോസിന് ശബ്ദം നല്‍കിയത് റാണ
April 10, 2019 11:43 am

ബ്രഹ്മാണ്ഡ ചിത്രം ‘ അവഞ്ചേഴ്‌സ് എന്‍ഡ് ഗെയിമിനുവേണ്ടി കാത്തിരിക്കുകയാണ് ആരാധകര്‍. ചിത്രത്തിന്റെ തെലുങ്ക് പതിപ്പില്‍ താനോസിന് വേണ്ടി ഡബ്ബ് ചെയ്തിരിക്കുന്നത്