ദുബായ് പൊലീസ് ഉദ്യോഗസ്ഥനായ മലയാളിയെ തട്ടിക്കൊണ്ട് പോയി; പിന്നില്‍ സ്വര്‍ണ്ണക്കടത്ത് സംഘമെന്ന്
May 8, 2019 10:39 am

കോഴിക്കോട്: ദുബായ് പൊലീസ് ആസ്ഥാനത്തെ ജീവനക്കാരനും മലയാളിയുമായ യുവാവിനെ തട്ടികൊണ്ട് പോയതായി സംശയം. അവധിക്ക് നാട്ടിലെത്തിയ അരക്കിണര്‍ സ്വദേശി മുസഫര്‍