ആശങ്കകള്‍ നീങ്ങി; ഐപിഎല്‍ പോരാട്ടത്തിന് നാളെ ദുബായില്‍ തുടക്കം
September 18, 2020 7:38 am

ദുബായ്: കോവിഡ് പ്രതിസന്ധി ഉയര്‍ത്തിയ ആധികള്‍ക്കും ആശങ്കകള്‍ക്കും മീതെ ക്രിക്കറ്റ് പന്ത് ഉയര്‍ന്നുപൊങ്ങുന്നു. ലോകത്തെ ഏറ്റവും ജനപ്രിയവും സമ്പന്നവുമായ ആഭ്യന്തര