റിയല്‍മി എക്‌സ് 50; ഇരട്ട സെല്‍ഫി ക്യാമറയുമായി ആദ്യത്തെ 5G സ്മാര്‍ട്ട്ഫോണ്‍ എത്തുന്നു
November 26, 2019 5:33 pm

ഇന്ത്യയിലെ റിയല്‍മി എക്‌സ് 2 പ്രോയുടെ ലോഞ്ച് ഇവന്റില്‍, ഏതാനും മാസങ്ങള്‍ക്കുള്ളില്‍ ഇന്ത്യയിലെ ആദ്യത്തെ 5G സ്മാര്‍ട്ട്ഫോണ്‍ കൊണ്ടുവരുമെന്ന് റിയല്‍മി