രാജ്യത്തെ ഡിറ്റിഎച്ച് സർവീസുകൾക്ക് ഇനിമുതൽ പുതിയ മാർഗ്ഗരേഖ
December 23, 2020 10:57 pm

ഡൽഹി : ഇന്ത്യയിൽ ഡിടിഎച്ച് സര്‍വീസുകള്‍ക്ക് വേണ്ടി തയ്യാറാക്കിയ പുതുക്കിയ മാര്‍ഗ്ഗരേഖയ്ക്ക് ബുധനാഴ്ച ചേര്‍ന്ന കേന്ദ്രമന്ത്രിസഭ യോഗം അംഗീകാരം നല്‍കി.