എന്‍ഐഎയുടെ തലവന്‍ മറ്റൊരു മോദി,ദേവീന്ദര്‍ സിംഗിനെ നിശബ്ദനാക്കുന്നു; രാഹുല്‍ ഗാന്ധി
January 17, 2020 9:35 pm

ന്യൂഡല്‍ഹി: ജമ്മു കശ്മീരില്‍ ഭീകരവാദികള്‍ക്കൊപ്പം അറസ്റ്റിലായ ഡിഎസ്പി ദേവീന്ദര്‍ സിംഗിന്റെ കേസ് ദേശീയ അന്വേഷണ ഏജന്‍സി അന്വേഷിക്കുന്നതിനെതിരെ രൂക്ഷ വിമര്‍ശനവുമായി