ധ്രുവ് രത്തെയ്ക്ക് 30ദിവസത്തേയ്ക്ക് ഏര്‍പ്പെടുത്തിയ വിലക്ക് ഫേസ്ബുക്ക് പിന്‍വലിച്ചു
March 19, 2019 4:51 pm

ദില്ലി: രാഷ്ട്രീയ നിരീക്ഷകന്‍ ധ്രുവ് രത്തെക്ക് ഏര്‍പ്പെടുത്തിയ വിലക്ക് മണിക്കൂറുകള്‍ക്കുള്ളില്‍ പിന്‍വലിച്ച് ഫേസ്ബുക്ക്. മുപ്പത് ദിവസത്തേക്കായിരുന്നു ഫേസ്ബുക്ക് ധ്രുവിന് വിലക്ക്